‘സര്‍, ഞാന്‍, മരിച്ചുപോയ പരമേശ്വരന്‍റെ ഭാര്യ.’ സൂപ്രണ്ടിന് മുന്നില്‍ നിന്ന സ്ത്രീ
സ്വയം പരിചയപ്പെടുത്തി. അങ്ങനെ വാക്കാല്‍
പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയായിരുന്നില്ല,
സൂപ്രണ്ടുസാര്‍.
‘നിങ്ങള്‍ക്ക് വിധവാപെന്‍ഷ ന്‍ അനുവദിക്കണമെ ങ്കില്‍ നിങ്ങള്‍ തന്നെയാണ് പരമേശ്വരന്റെ ഭാര്യയെ ന്ന് ഉറപ്പു വരുത്തണ്ടെ ?’
‘നിങ്ങള്‍ക്ക് വിധവാപെന്‍ഷ ന്‍ അനുവദിക്കണമെ ങ്കില്‍ നിങ്ങള്‍ തന്നെയാണ് പരമേശ്വരന്റെ ഭാര്യയെ ന്ന് ഉറപ്പു വരുത്തണ്ടെ ?’
സ്ത്രീ
ഉറപ്പിച്ചു പറഞ്ഞു. ‘ഞാന്‍ തന്നെയാണ് പരമേശ്വരന്റെ ഭാര്യ, കോമളവല്ലി.’
സൂപ്രണ്ട്
പ്രതിസന്ധിയിലായി.
“അത് വാകൊണ്ട്പറ ഞ്ഞാല്‍പോരല്ലോ. ...ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് വെരിഫൈ
ചെയ്യണം. ആരെക്കൊണ്ടു അത് നോക്കിക്കും? ആട്ടെ, ഞാന്‍ തന്നെ നോക്കാം.”
പരമേശ്വരന്റെ ഭാര്യയ്ക്ക് പിടികിട്ടിയില്ല.
“ഏത്?”
“അടയാളം!
ഏ ബ്ലാക്ക് മോള്‍ ഓണ്‍ ദി ലെഫ്റ്റ്.. ധൈ. ഇടത്തെ
തുടയില്‍ കറുത്ത പുള്ളി.”
“അതു ഒള്ളതാ, സര്‍.” പരമേശ്വരന്റെ ഭാര്യ ആണയിട്ടു. സൂപ്രണ്ട് കുഴങ്ങി. “അത് ഞാ ന്‍ കണ്ടു ബോദ്ധ്യപ്പെടണ്ടേ ? എവിടേ? കാണിക്കൂ.
“അതിനു അങ്ങേരു മരിച്ചു പോയില്ലേ,
സര്‍?”
“അപ്പോള്‍ ഇത് ആരുടെ അടയാളമാണ് ?”
“പരമേശ്വരന്റെ .......”
“അതുശരി. ഉം. അടുത്താഴ്ച വരൂ”.
XXX
No comments:
Post a Comment