റോഡരികിലെ വീട്ടിലേക്ക് അപരിചിതന്‍ കടന്നു ചെന്നു. വീട്ടുടമയോട് പറഞ്ഞു. “രാവിലെ ഞാനിവിടെ നിന്ന് വാങ്ങിയ കത്രിക ഇതാ തിരിച്ചു
തരുന്നു. ഓഫീസില്‍ ന്യൂ ഇയര്‍ ഡെക്കറേഷന്‍
ആയിരുന്നു. താങ്ക്സ്
. ഒരപരിചിതന്‍ വന്നു ചോദിച്ചപ്പോള്‍ തന്നല്ലോ. ഇന്നത്തെ കാലത്ത് ആരും അങ്ങനെ ചെയ്യാറില്ല..
വളരെ നന്ദി.”
വീട്ടുടമ അപരിചിതനു
കൈകൊടുത്തു.
“കൊള്ളാം, ഞാന്‍ നിങ്ങളോടല്ലേ നന്ദി പറയേണ്ടത്. മറക്കാതെ തിരിച്ചു തന്നല്ലോ ! തിരികെ
കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇന്നത്തെ കാലത്ത് ആരും അങ്ങനെ
ചെയ്യാറില്ല
No comments:
Post a Comment