സ്റ്റാഫ് റൂമിലിരുന്നു ബിന്ദുട്ടീച്ചര്‍ വിദ്യാര്‍ഥികളു ടെ അസൈന്‍ മെന്റുകള്‍
പരിശോധിക്കുകയായിരുന്നു. ടീച്ചര്‍ ആത്മഗതം പോലെ പറഞ്ഞു. “എന്റെ ടെന്‍ സീയി ലെ
മക്കളെല്ലാവരും ആധാരമെഴുത്തുകാരാവുമെന്നാ തോന്നുന്നത്.
അസൈന്‍മെന്റു കൊടുത്താല്‍ ഉടനെ ടെക്സ്റ്റു പകര്‍ത്താന്‍ തുടങ്ങും. എഴുത്തോട് എഴുത്ത്. വല്ലതും മന സ്സിലാക്കിയിട്ടാണോ...അല്ല. മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ടോ ....ഇല്ല..എന്താണെഴുതിയതെന്നു
വായി ക്കാന്‍ അവര്‍ക്കും സാധിക്കില്ല, നമുക്കും സാധിക്കില്ല.”
ഹെഡ് മാസ്റ്റര്‍ അത്കേട്ട്
പറഞ്ഞു.
“വെറും ആധാരമല്ല, ബിന്ദൂ. വഴിയാധാരം. പെരുവഴിയാ ധാരം. പക്ഷെ , അതിന്റെ ക്രെഡിറ്റ് നമ്മള്‍ ആര്‍ക്കും വിട്ടു കൊടുക്കരുത്, കേട്ടോ ..
“വെറും ആധാരമല്ല, ബിന്ദൂ. വഴിയാധാരം. പെരുവഴിയാ ധാരം. പക്ഷെ , അതിന്റെ ക്രെഡിറ്റ് നമ്മള്‍ ആര്‍ക്കും വിട്ടു കൊടുക്കരുത്, കേട്ടോ ..
***
No comments:
Post a Comment