Thursday, April 16, 2020

ശാസ്ത്രം തോറ്റു, മനുഷ്യന്‍ ജയിച്ചു



ശാസ്ത്രം തോറ്റു,  മനുഷ്യന്‍ ജയിച്ചു
             
സ്കൂള്‍ ശാസ്ത്രമേളയില്‍ മത്സരത്തില്‍ പങ്കെടുത്ത   വിദ്യാര്‍ഥി പിതാവിനോടൊപ്പം   മടങ്ങാനൊരുങ്ങുമ്പോള്‍  മേളയുടെ ഒരു ഭാരവാഹി അതുവഴി വന്നു.  നെഞ്ചില്‍ വൃത്താകൃതിയിലുള്ള  വലിയ ബാഡ്ജ്  ധരിച്ച  അദ്ദേഹം  പിതാവിന്റെ  പരിചയക്കാരനായിരുന്നു.  കുശലം പറഞ്ഞ കൂട്ടത്തില്‍  മകന് സമ്മാനം കിട്ടിയില്ലേ എന്ന് ഭാരവാഹി ചോദിച്ചു.
ഇല്ലെന്നു പിതാവ് പറഞ്ഞപ്പോള്‍  ഭാരവാഹി  ശബ്ദം താഴ്ത്തി ചോദിച്ചു.
“കഷ്ടം. ഒരു വാക്കെന്നോട് പറയാമായിരുന്നില്ലേ? “
------------------

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...